ഇന്ന് പുലരിയില്‍
മാനത്തു ഞാന്‍ കണ്ട
സുന്ദരിയാം മഴവില്ലിനെയോ ?
പിന്നെ ഞാന്‍ ഒറ്റയ്ക്ക്
മൂളി നടന്നപ്പോള്‍
പാടത്തു കണ്ട ആ പുല്ചാടിയോടോ ?
ഇന്നെന്‍റെ യാത്രകളില്‍
മുകിലുകള്‍ മേയുന്ന
കുന്നിന്‍ പുറങ്ങളില്‍
ഞാന്‍ കണ്ട സന്ധ്യയോടെന്തേ
പ്രണയം ജനിച്ചു കൂടെ
അന്തിക്ക് ഞാന്‍ കണ്ട
ചന്ദനം തോക്കുന്ന സുന്ദരിയും
ഞാന്‍ കൊതിച്ചതല്ലേ .
Subscribe to:
Post Comments (Atom)
No comments:
Post a Comment