ഒരിടത്ത് ഒരിടത്ത് 
ഒരു നാളീ ഇട വഴിയില്‍  ഞാന്‍ മറന്ന സ്വപ്‌നങ്ങള്‍ 
ഒരുനാളീ  മര തണലില്‍  എന്‍   കൊഴിഞ്ഞ മോഹങ്ങള്‍ 
 എന്നെവിടോ  ഞാനറിയതാകന്ന ബന്ധങ്ങള്‍ 
കണ്ണീരിന്‍ നനവോടെ ഞാന്‍  തിരിഞ്ഞു നോക്കുമ്പോള്‍
 
ഇന്നിവിടെ കൂരിരുളില്‍ ഞാന്‍ ഏകാന്നെന്നോ 
എന്‍ വഴിയില്‍ ഞാന്‍ കണ്ടാ മുഖങ്ങള്‍ ഒക്കെയും 
ഇന്നേ ന്നെ  അപരിചിതനായി  തുറിച്ചു നോക്കുന്നു 
ഞാന്‍ കണ്ട വെളിച്ച്മെല്ലാം  കെട്ടു തുടങ്ങുന്നോ 
എന്‍ ചുറ്റും നായകള്‍   പഞ്ഞടുക്കുന്നോ 
അവരുടെ രുദ്രമാം ഇമകള്‍   തിളങ്ങുന്നു 
നായ് തന്‍റെ ശീല്കാരം എന്നടുതെതുന്നോ 
ഒന്നും   അറിയാതെ ഞാനെന്റെ കണ്ണടക്കട്ടെ
ഞാന്കണ്ട വഴികളില്‍ കത്തിയ ദീപമേ 
എന്നെ മറക്കാത്ത നല്ല മുഖങ്ങളെ 
എന്നെ  കുറിച്ചെന്നും ഓര്‍ക്കണേ കാലമേ
എന്‍റെ കഥകളീ ലോകം മറന്നാലും 
നീ എന്‍റെ കഥ നീ മറക്കരുതേ
  സുമേഷ്
Wednesday, August 4, 2010
Subscribe to:
Comments (Atom)
